കാഴ്ചക്കുമപ്പുറം കലയെ മനസിലാക്കുകയും, ആസ്വദിക്കുകയും, അസ്വദിപ്പിക്കുകയും ചെയ്യുന്ന കലാകാരൻ . വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ആദ്യദിനത്തിൽ വേദിയിൽ പ്രേക്ഷകരുടെ മനസ് നിറക്കുന്ന സംഗീതവുമായി പ്രിയ കലാകാരന്മാർ.